You Searched For "പോലീസ് അന്വേഷണം"

വീട്ടിലെത്തിയപ്പോൾ കയ്യിൽ പൊള്ളലേറ്റ പാട്; പന്ത് തട്ടി പരിക്കേറ്റതെന്ന് യുവതി; ആവർത്തിച്ച് ചോദിച്ചപ്പോൾ പുറത്ത് വന്നത് അധ്യാപികയുടെ ക്രൂരത; ഭിന്നശേഷിക്കാരിയുടെ കൈ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചതായി പരാതി
കള്ളപ്പണം വെളുപ്പിച്ചതിന്റെ ഭാഗമായി അക്കൗണ്ടിൽ 20ലക്ഷം രൂപയെത്തി; പരിശോധനയ്‌ക്കെന്ന വ്യാജേന ബാങ്ക് വിവരങ്ങൾ ശേഖരിച്ചു; സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന ഡിജിറ്റൽ അറസ്റ്റ്; കാസർകോട്ടെ ദമ്പതിമാർക്ക് നഷ്ടമായത് 2.40 കോടി രൂപ
ട്രെയിനിൽ നിന്ന് വീണുവെന്ന് പച്ചക്കള്ളത്തരം മൊഴിഞ്ഞു; ബാഗ് ബോധപൂര്‍വം ഉപേക്ഷിച്ച് കുബുദ്ധി; ടോൾ ബൂത്തുകൾ ഒഴിവാക്കി യാത്ര; ആ യുവ അഭിഭാഷകയുടെ ദുരൂഹത നിറഞ്ഞ ഒളിച്ചുകളിയുടെ കാരണം കണ്ടെത്തി പോലീസ്; ഞെട്ടൽ മാറാതെ വീട്ടുകാർ; മൂന്നാം ദൃഷ്ടിയിൽ പതിയാതെ അർച്ചന ചെയ്തത്
വീട്ടുകാരോടൊപ്പം രക്ഷാബന്ധൻ ആഘോഷിക്കാൻ ആശയോടെ ട്രെയിൻ കയറി; ലക്ഷ്യ സ്ഥാനത്ത് എത്തിയതും മകളെ കാത്തുനിന്നവർ വാവിട്ട് അലറിവിളിച്ചു; മൂന്നാം ബർത്തിൽ പാഞ്ഞെത്തി പോലീസ്
സ്ഥലമിടപാടിലൂടെ ലഭിച്ച പണവുമായി സഞ്ചരിക്കവെ ആയുധങ്ങൾ കാട്ടി കാർ തടഞ്ഞു നിർത്തി; കാർ അടിച്ചു തകർത്തു; ബാഗിലുണ്ടായിരുന്ന പണം തട്ടിയെടുത്ത സംഘം മറ്റൊരു കാറിൽ രക്ഷപ്പെട്ടു; അറയ്ക്കലുകാരന് നഷ്ടമായത് 2 കോടി
പ്രായം കൂടി വരുന്നല്ലോ..കുഞ്ഞില്ലാതെ എങ്ങനെ..!!; വീട്ടുകാരുടെ നിർബന്ധത്തിൽ വഴങ്ങി ആശുപത്രിയിൽ ചെക്കപ്പിന് പോയ ദമ്പതികൾ; ഡോക്ടറുടെ വെളിപ്പെടുത്തലിൽ ഞെട്ടൽ; ദേഷ്യം സഹിക്കാൻ കഴിയാതെ രാത്രി ഉറക്കത്തിൽ അമ്മായിഅച്ഛന്റെ കൊടും ക്രൂരത; എല്ലാം തുറന്നുപറഞ്ഞപ്പോൾ ഭർത്താവിന്റെ വിചിത്ര വാദം
അയാൾക്കൊപ്പമിരുന്ന് മദ്യപിക്കാൻ നിർബന്ധിച്ചു..വേണ്ടെന്ന് പറഞ്ഞിട്ടും കേട്ടില്ല; ഫ്രണ്ട്സിനോട്  സംസാരിച്ചാൽ പിന്നെ സംശയമാണ്; എനിക്ക് മടുത്തു..ഇനി വയ്യ..; യുപി യിൽ ഭർത്താവിന്റെ പീഡനം സഹിക്കാൻ കഴിയാതെ ഭാര്യ ജീവനൊടുക്കി; എല്ലാത്തിനും കാരണം ആ പഴഞ്ചൻ ആചാരം തന്നെ; തെളിവുകൾ സഹിതം ശേഖരിച്ച് പോലീസ്
800 വര്‍ഷമായി ഇവിടുത്തെ കോടതിയും, പൊലീസും ആരാച്ചാരുമെല്ലാം ഈ കുടുംബം; ഹിന്ദുക്ഷേത്രം ഭരിക്കുന്ന ജൈന കുടുംബത്തിലെ ധര്‍മ്മാധികാരി; ദിവസവും അമ്പതിനായിരംപേര്‍ക്ക് സൗജന്യ ഭക്ഷണം; കര്‍ണാടക രത്നയും പത്മഭൂഷണും വിഭൂഷണും; ധര്‍മ്മസ്ഥലയുടെ ചക്രവര്‍ത്തി വീരേന്ദ്ര ഹെഗ്ഡെയുടെ കഥ!
വീട്ടിൽ മക്കളെ പഠിപ്പിക്കാൻ എത്തിയതുമുതലുള്ള പരിചയം; ഓരോന്ന് മിണ്ടിയും പറഞ്ഞും അടുപ്പം; വിട്ടുപിരിയാൻ വയ്യ; ഒടുവിൽ ടീച്ചറുമൊത്ത് ഭാര്യയെ ഒരുമിച്ച് കണ്ടതോടെ വഴക്ക്; കലി കയറി അരുംകൊല; മുറിയിലെ ഒരു മൂലയിൽ നിശബ്‍ദയായി ഇരുന്ന മരുമകളെ കണ്ട് വിറച്ച് അച്ഛൻ